Jan 28, 2019

കേരളത്തിലെ വിളകളുടെ മലയാളം വിളിപ്പേരുകൾ

കറുത്ത സ്വർണ്ണം - കുരുമുളക്
വെളുത്ത സ്വർണ്ണം - കശുവണ്ടിപ്പരിപ്പ്
ഹരിത സ്വർണ്ണം - മുള
പച്ച സ്വർണ്ണം - തേയില
തവിട്ടു സ്വർണ്ണം - കാപ്പി
മാവിലെ റാണി - അൽഫോൻസാ
നെല്ലിലെ റാണി - ബസുമതി
പൂക്കളിലെ റാണി - റോസ്
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി - ഏലം

No comments: